Map Graph

മാർ തോമാശ്ലീഹാ പള്ളി, തുലാപ്പള്ളി

മാർ തോമാ ശ്ലീഹാ പള്ളി കേരളത്തിലെ കാഞ്ഞിരപ്പള്ളി സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഒരു തീർത്ഥാടന കേന്ദ്രം ആണ്. ഇത് പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളി എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ജൂലൈ മാസം നടക്കുന്ന വിശുദ്ധ തോമാ ശ്ലീഹായുടെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.

Read article
പ്രമാണം:Mar_Thoma_Sleeha_Church.jpgപ്രമാണം:St.George_Church.jpgപ്രമാണം:Mar_Thoma_Sleeha_Syro-Malabar_Church_work_in_progress.jpg